Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treatment For A Fever

Kottayam

​പനിക്ക് ചികിത്സതേടിയെത്തി ഡോ​ക്ട​റെ ക​ണ്ടു മ​ട​ങ്ങവേ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു​

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: പ​​നി ബാ​​ധി​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​ക്കെ​​ത്തി​​യ ഗൃ​​ഹ​​നാ​​ഥ​​ൻ കു​​ഴ​​ഞ്ഞു​വീ​​ണ് മ​​രി​​ച്ചു. വെ​​ള്ളൂ​​ർ ക​​രി​​പ്പാ​​ടം മ​​ന​​യ്ക്ക​​പ്പ​​ട​​വി​​ൽ മ​​ണി​​യ​​പ്പ​ൻ (77)ആ​​ണ് മ​​രി​​ച്ച​​ത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സാ​​മൂ​​ഹി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 11ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. കാ​​ൻ​​സ​​ർ ബാ​​ധി​​ത​​നാ​​യ ഇ​​ദ്ദേ​​ഹം പ​​നി​​യെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ഡോ​​ക്ട​​റെ കാ​​ണാ​​ൻ ഭാ​​ര്യ​​യ്‌​​ക്കൊ​​പ്പ​​മെ​​ത്തി​​യ​​ത്.

വ​​യോ​​ധി​​ക​​നാ​​യ​​തി​​നാ​​ൽ രോ​​ഗി​​ക​​ളു​​ടെ നി​​ര​​യി​​ൽ നി​​ൽ​​ക്കാ​​തെ ഡോ​​ക്ട​​റെ ക​​ണ്ട് മ​​ട​​ങ്ങു​​മ്പോ​​ഴാ​​യി​​രു​​ന്നു കു​​ഴ​​ഞ്ഞു​വീ​​ണ​​ത്. അ​​ടി​​യ​​ന്തി​​ര ചി​​കി​​ത്സ ന​​ൽ​​കി​​യെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.​​സം​​സ്കാ​​രം ന​​ട​​ത്തി.

Latest News

Corehub Up